പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍, പെട്രോളിയം, എല്‍പിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കൊവിഡ് കാലത്തേത് പോലുള്ള സജ്ജീകരണമാണെന്ന് മോദി സൂചിപ്പിച്ചത് ഭരണപരമായ തയ്യാറെടുപ്പുകളെ പറ്റിയാണെന്നും ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും മന്ത്രി പറഞ്ഞു.