കഴിഞ്ഞ വ്യാഴാഴ്ച മറ്റ് അധ്യാപകരില്ലാത്ത സമയത്താണ് ലൈബ്രേറിയന്‍ കുട്ടികള്‍ക്ക് ചുംബന ക്ലാസെടുത്തത്. ലൈബ്രേറിയന്‍ പഠിപ്പിച്ച പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ വീട്ടില്‍ പറഞ്ഞതോടെ ക്ഷുഭിതരായ രക്ഷിതാക്കള്‍ അടുത്ത ദിവസം തന്നെ സ്കൂളിലെത്തി അധ്യാപകനെതിരെ നടപടി ആവശ്യപ്പെടുകയായിരുന്നു.