സ്ത്രീകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സാധാരണ കീപാഡ് ഫോണുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നുമാണ് ഉത്തരവിലുള്ളത്. വിവാഹങ്ങള്‍, പൊതുപരിപാടികള്‍, അയല്‍സിയുടെ വീടുകള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. കുടുംബങ്ങളിലെ അമിത ഫോണ്‍ ഉപയോഗം തടയാനാണ് നീക്കം.