ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു പൊലീസുദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ശ്രീനു എസ്

വെള്ളി, 19 ഫെബ്രുവരി 2021 (17:18 IST)
ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു പൊലീസുദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ശ്രീനഗറിലെ ബര്‍സുല്ല പൊലീസ് സ്റ്റേഷനില്‍ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. വളരെ അടുത്തെത്തിയാണ് ഭീകരര്‍ വെടിയുതിര്‍ക്കുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. അക്രമണ ദൃശ്യങ്ങള്‍ സിസിക്യാമറിയിലാണ് ലഭിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍