കളിക്കളത്തിലേക്കു പ്രകോപിപ്പിച്ച് ഇറക്കിവിടുന്ന കാളകളെ കൊമ്പിലോ പുറത്തെ മുഴയിലോ പിടിച്ച് നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന മത്സരമാണ് ജല്ലിക്കെട്ട്. ഇങ്ങനെ കാളയെ നിയന്ത്രിക്കാന്‍ കഴിയുന്നവരാണ് വിജയികള്‍. നാണയം എന്നര്‍ത്ഥം വരുന്ന 'സല്ലി' എന്നവാക്കും കെട്ട് എന്ന വാക്കും ചേര്‍ന്നാണ് ജല്ലിക്കെട്ട് എന്ന വാക്കുണ്ടായത്.