ആളില്ലാ ലെവല്‍ക്രോസില്‍ ജീപ്പ്പില്‍ ട്രെയിനിടിച്ച് 13 മരണം. മഹാരാജ്ഗഞ്ചില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
ജീപ്പ്പിലുണ്ടായിരുന്ന 16 പേരടങ്ങുന്ന സംഘം വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.