തീവ്രാദികൾ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടന്നാണ് സുരക്ഷാസേന സംഭവ സ്ഥലത്ത് എത്തിയത്. സി.ആർ.പി.എഫ് 130 ബറ്റാലിയൻ, 55 രാഷ്ട്രീയ റൈഫിൾസ്, സെപ്ഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവയുടെ നേതൃത്ത്വത്തില്‍ തീവ്രവാദിക്കൾക്കെതിരെ വെടിവെപ്പ് നടത്തി. അതേ സമയം ഒളിച്ചിരിക്കുന്ന മറ്റ് തീവ്രവാദികളെ ജീവനോടെ പിടിക്കാനുള്ള ശ്രമത്തിലാണെന്ന് അവന്തിപോര എസ്.പി മുഹമദ് സെയ്ദ് പറഞ്ഞു.