ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്ന് വീണു
ഒഡീഷയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്ന് വീണു. ഒഡിഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ ഉച്ചക്ക് 12 ഓടെയാണ് വിമാനം തകര്‍ന്നു വീണത്. ബിസോയി – കരന്‍ജിയ റോഡില്‍ കുദര്‍സാഹിയിലാണ് എ3 492 ഫൈറ്റര്‍ വിമാനം തകര്‍ന്നു വീണത്. നിലം പതിക്കുന്നതിന് മുന്‍പ് വിമാനത്തില്‍ നിന്ന് ചാടിയ പൈലറ്റ് നിസാര പരിക്കുകളോടെ രക്ഷപെട്ടു