ഇന്നു രാവിലെ 6 മണിയോടെയാണ് വെടിവയ്പ് തുടങ്ങിയത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണം. ഇതേത്തുടര്‍ന്ന് ബിഎസ്എഫും ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്നും അദ്ദേഹം പറഞ്ഞു.