ചൈനയ്ക്കെതിരെയുള്ള ആയുധമെന്ന നിലയില്‍ ദലൈലാമയെ ഉപയോഗിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ചൈന. ദലൈലാമയുടെ അഭിപ്രായ പ്രകടനങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും ചൈന വ്യക്തമാക്കി. ചൈനീസ് വാർത്താമാധ്യമമായ ഗ്ലോബൽ ടൈംസ് വഴിയാണ് ഈ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയത്.