'താങ്കളുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സാങ്കേതികരംഗത്തെ മാറ്റം കാണുന്നത് ശരിക്കും പ്രചോദനമാണ്. താങ്കളുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതില്‍ സന്തോഷം. നമ്മുടെ കരുത്തുറ്റ പങ്കാളിത്തം ഇനിയും മുന്നോട്ട് പോകുന്നത് കാണാന്‍ ആകാംക്ഷയുണ്ട്. എല്ലാവര്‍ക്കും വേണ്ടിയുള്ള തുറന്ന, പരസ്പരം ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് കൊണ്ടുവരാന്‍ ശ്രമം നടത്തുന്ന ഇന്ത്യയുടെ ജി20 അധ്യക്ഷപദവിയെ പിന്തുണയ്ക്കും. '- കൂടിക്കാഴ്ചയ്ക്ക് ശേഷം സുന്ദര്‍ പിച്ചൈ ട്വിറ്ററില്‍ കുറിച്ചു.