അനുഷ്ക എന്ത് തെറ്റാണ് ചെയ്തതെന്ന് ഗാംഗുലി ചോദിച്ചു. ഇത്തരക്കാരുടെ അപക്വമായ മനോനിലയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് താരങ്ങളുടെ കുടുംബാംഗങ്ങള്‍ മത്സരം കാണാനെത്തിയത് പോലെതന്നെയാണ് അനുഷ്കയും ചെയ്തത്. രണ്ട് വ്യക്തികള്‍ തമ്മില്‍ പ്രണയത്തിലാകുന്നത് വലിയ തെറ്റൊന്നുമല്ലെന്നും ഗാംഗുലി പറഞ്ഞു.