Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 19 November 2025
webdunia

ബിഹാറില്‍ കല്യാണ പന്തലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് പേര്‍ വെന്തുമരിച്ചു

Bihar

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 26 ഏപ്രില്‍ 2024 (13:40 IST)
ബിഹാറില്‍ കല്യാണ പന്തലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് പേര്‍ വെന്തുമരിച്ചു. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലെ കല്യാണ പന്തലിലാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം. ബഹേറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അലിനഗറില്‍ പടക്കം പൊട്ടിക്കുന്നതിനിടെയാണ് പന്തലിന് തീപിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 
 
അപകടത്തില്‍പ്പെട്ടവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉന്നത തല അന്വേഷണത്തിന് പോലീസ് സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് മാത്രമല്ല തൃശൂരും കൊല്ലത്തും ഉഷ്ണ തരംഗത്തിനു സാധ്യത; വേണം ജാഗ്രത