യുപിയില്‍ പോത്തിനെ ഒഴികെ മറ്റ് മാടുകളെ കൊല്ലുന്നത് ഗോവധ നിയമപ്രകാരം കുറ്റകരമാണ്. അതേസമയം അറവുശാലകള്‍ അടച്ചുപൂട്ടുന്ന യോഗി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ചിക്കന്‍-മട്ടണ്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉന്നം വെയ്ക്കുന്നത് ചെറുകിട വ്യാപാരികളെയാണെന്ന്