ആസമില്‍ മണ്ണിടിച്ചിലില്‍ ഏഴ് പേരെ കാണാതായി

ശനി, 10 മെയ് 2014 (16:15 IST)
ആസമിലെ കരിംഗഞ്ചില്‍ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ കാണാതായി. 
 
കനത്ത മഴയെത്തുടര്‍ന്നാണ് ഇവര്‍ താമസിച്ചിരുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണ് നീക്കി ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ചീവ് ഗോഹെന്‍ ബൊറോവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക