മതപരിവര്‍ത്തനം: നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറെന്ന് കേന്ദ്രം

തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (16:13 IST)
കേരളത്തിലെ മതപരിവര്‍ത്ത വിഷയത്തില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാ സര്‍ക്കാരാണന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. ലോക് സഭയിലാണ് വെങ്കയ്യ നായിഡു ഇക്കാര്യം പറഞ്ഞത്.

സര്‍ക്കാര്‍ മതപരിവര്‍ത്തത്തി അനുകൂലിക്കുന്നില്ലെന്നും മതപരിവര്‍ത്ത വിഷയം രാഷ്ട്രീയ ട്ടേത്തിനു വേണ്ടി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും നായിഡു പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക