കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നും അമിത വേഗത്തിലെത്തിലാണ് കാര്‍ ഓടിച്ചതെന്നും സാക്ഷികള്‍ പറഞ്ഞു. പ്ലസ് ടു വാര്‍ഷിക പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍. വിദ്യാര്‍ത്ഥി മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ വൈദ്യപരിശോധനക്ക് വിധേയരാക്കും.