Names for baby born in January 1: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങി കഴിഞ്ഞു. ജനുവരി ഒന്നിനു പിറക്കുന്ന ആണ്‍കുഞ്ഞുങ്ങള്‍ക്ക് പറ്റിയ കിടിലന്‍ പേരുകള്‍ അറിയാമോ? നിങ്ങളുടെ വീട്ടിലോ സുഹൃത്തുക്കള്‍ക്കിടയിലോ അങ്ങനെ പിറക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ താഴെ പറയുന്ന പേരുകളില്‍ ഒരെണ്ണം അവര്‍ക്ക് നല്‍കാവുന്നതാണ്:
ആരവ് : അറിവ്, പ്രകാശം, ശബ്ദം, ഇടിമുഴക്കം എന്നിങ്ങനെ ധാരാളം അര്‍ത്ഥങ്ങളുള്ള പേരാണ് ഇത്
വിഹാന്‍ : പുതിയ യുഗത്തിന്റെ തുടക്കം എന്നാണ് ഈ പേരിനു അര്‍ത്ഥം
ഇഷാന്‍ : ശിവന്‍ അല്ലെങ്കില്‍ സൂര്യന്‍ എന്നൊക്കെ അര്‍ത്ഥം വരുന്ന പേരാണ് ഇത്