കുടാതെ നല്ല ഭക്ഷണം തന്ന് തോല്‍പ്പിക്കുന്നവരാണ് മലപ്പുറത്തുകാരെന്നും മലപ്പുറത്തിന്റെ ആതിഥ്യ മര്യാദ തനിക്ക് വളരെ ഇഷ്ടമാണെന്നും ഹരിശ്രീ അശോകന് പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ കോട്ടക്കുന്നില്‍ നടത്തുന്ന ഭക്ഷ്യമേളയുടെ ഭാഗമായുള്ള സാംസ്കാരികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.