തുമ്പ വിഎസ്എസ്സി സെന്ററിന് 596.20 കോടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 27.84 കോടി, ഷിപ്പ് യാര്‍ഡിന് 41 കോടി, കുടിവെള്ള വികസന പദ്ധതികള്‍ക്ക് 67 കോടി, എഫ്എസി.ടിക്ക് 42.66 കോടി, .സമുദ്രോല്‍പന്ന കയറ്റുമതി വികസന കോര്‍പ്പറേഷന് 120 കോടി, കൊച്ചിയില്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് 6.8 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.