തലയ്ക്കകത്ത് അത്യാവശ്യം ആള്‍താമസമുളള യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണച്ച് രാജ്യസഭയില്‍ എത്തിക്കുന്നത് നല്ലകാര്യമാണെന്ന് വി ടി ബല്‍റാം

ശനി, 22 ഏപ്രില്‍ 2017 (15:32 IST)
കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് സീതാറാം യെച്ചൂരി മത്സരിക്കുന്നതിനെ പിന്തുണച്ച് വി ടി ബല്‍‌റാം രംഗത്ത്. തലക്കകത്ത്‌ അത്യാവശ്യം ആൾതാമസമുള്ള വ്യക്തിയാണ് യെച്ചൂരി. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കോൺഗ്രസ്‌ പിന്തുണച്ച്‌ രാജ്യസഭയിലെത്തിക്കണമെന്ന് തന്നെയാണ്‌ നമ്മളൊക്കെ ആഗ്രഹിക്കുന്നത്‌. എന്നാൽ ഈ താത്പര്യം സ്വന്തം കാര്യത്തിൽ മാത്രം പോരാ, ഇന്ത്യൻ മതേതരത്വത്തിന്റെ കാര്യത്തിലും വേണമെന്ന് സിപിഎം ജനറൽ സെക്രട്ടറിയോട്‌ അഭ്യർത്ഥിക്കുന്നുവെന്നും ബല്‍‌റാം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 
 
വി ടി ബല്‍റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

വെബ്ദുനിയ വായിക്കുക