ഒടുവില്‍ പിണറായി വാക്കുപാലിച്ചു; അങ്ങനെ, വിഎസും ശമ്പളക്കാരനായി
വ്യാഴം, 4 മെയ് 2017 (19:27 IST)
ഒടുവിൽ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദന്റെശമ്പളം സർക്കാർ തീരുമാനിച്ചു. വിഎസിനു ശമ്പളം അനുവദിക്കുന്ന ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.