മലബാര്‍ സിമന്റ്സ്: അന്വേഷണം സി ബിഐയ്ക്ക് വിടണമെന്ന് വി എസ്

ഞായര്‍, 24 മെയ് 2015 (12:06 IST)
മലബാര്‍ സിമന്റ്സിലെ അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന്   പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ ഉടന്‍ തയാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക