എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വലുപ്പത്തിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. അതേസമയം, ബി ജെ പി, യു ഡി എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ വ്യക്തമായും മതിയായ വലുപ്പത്തിലുമാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.