തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജയസാധ്യത മാത്രമാകണം മാനദണ്ഡമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. ഗ്രൂപ്പ് അതിപ്രസരം തദ്ദേശ തെരഞ്ഞെടുപ്പില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ സുധീരന് ഇക്കാര്യം പറഞ്ഞത്.