വിസാ തട്ടിപ്പിലൂടെ അരക്കോടി തട്ടിയ ആൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 13 ജനുവരി 2022 (17:13 IST)
വടക്കാഞ്ചേരി: വിസാ വാഗ്ദാനം ചെയ്തു അരക്കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറഞ്ചേരി കുത്തുപാറ കന്നാട്ടില് കെ.ജെ.സേവ്യർ എന്ന 34 കാരനാണ് അറസ്റ്റിലായത്.  

വിസ വാഗ്ദാനം ചെയ്തു നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്ത് എന്നാണറിയുന്നത്. അട്ടപ്പാടി ഷോളയൂരിൽ നിന്നാണ് ഇൻസ്‌പെക്ടർ കെ.മാധവൻ കുട്ടിയുടെ നേതതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. കുന്നംകുളം എ.സി.പി ടി.എസ്.സിനോജിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കുടുക്കിലാക്കിയത്.  
Visa, Vadakkancherry, Sholayur
വിസ, വടക്കാഞ്ചേരി, ഷോളയൂർ

വിസാ തട്ടിപ്പിലൂടെ അരക്കോടി തട്ടിയ ആൾ അറസ്റ്റിൽ

വടക്കാഞ്ചേരി: വിസാ വാഗ്ദാനം ചെയ്തു അരക്കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറഞ്ചേരി കുത്തുപാറ കന്നാട്ടില് കെ.ജെ.സേവ്യർ എന്ന 34 കാരനാണ് അറസ്റ്റിലായത്.  

വിസ വാഗ്ദാനം ചെയ്തു നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്ത് എന്നാണറിയുന്നത്. അട്ടപ്പാടി ഷോളയൂരിൽ നിന്നാണ് ഇൻസ്‌പെക്ടർ കെ.മാധവൻ കുട്ടിയുടെ നേതതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. കുന്നംകുളം എ.സി.പി ടി.എസ്.സിനോജിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കുടുക്കിലാക്കിയത്.   
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍