പാര്‍ട്ടി വിലക്കിയ പരിപാടിയില്‍ വി എസ് പങ്കെടുത്തു

ഞായര്‍, 29 മാര്‍ച്ച് 2015 (18:02 IST)
പാര്‍ട്ടി വിലക്കിയ പരിപാടിയില്‍ പ്രതിപക്ഷ നേതാവ്  വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്തു. സിപിഎം അുകൂല സംഘടയായ ദേശാഭിമാനി സഹായ സംഘമാണ് പരിപാടി സംഘടിപ്പിച്ചത്. ആലപ്പുഴ മാന്നാറിലാണ് പരിപാടി സംഘടിപ്പിച്ചത്.
 
മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരേയും രക്തസാക്ഷി കുടുംബങ്ങളേയും ആദരിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ജില്ലാ നേതൃത്വം വിലക്കിയിരുന്നു.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക