പ്ളസ് ടു വിഷയത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാര്‍:ഉമ്മന്‍ ചാണ്ടി
പ്ളസ് ടു വിഷയത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പ്ളസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചതില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം തനിക്കും മന്ത്രിസഭയ്ക്കും മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.