ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. രാമനാട്ടുകരയിൽ വെച്ചാണ് ഈ സംഘം പിടിയിലായത്. മലപ്പുറം പഴമള്ളൂർ മേക്കറകുന്നൻ മൊയ്തീൻകുട്ടി (38) കണ്ണൂർ ഇരിട്ടി സ്വദേശികളായ കീഴൂർകുന്ന് ചോരൻ വീട്ടിൽസുരേഷ് ബാബു (31) കീഴൂർകുന്ന് കണ്ണോത്ത് സജിത് (24) എന്നിവരാണ് അറസ്റ്റിലായത്.