ഒന്നരമാസമായി സംഘടിതമായി തന്റെ പോസ്റ്റിന് കീഴില്‍ വന്നുതെറിപറയുന്ന സംഘിച്ചാവേറുകളെ ഇനിയെങ്കിലും പിന്വലിക്കുവെന്നാണ് തോമസ് ഐസക്ക് ബി ജെ പി നേതാക്കളോടാവശ്യപ്പെട്ടത്. കൂടാതെ മോദി ഇപ്പോള്‍ ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമല്ല രാജ്യത്തെ ജനങ്ങളോടുള്ള പൊറുക്കാനാവാത്ത ദ്രോഹമാണെന്നും ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.