കടല്‍ക്ഷോഭം രൂക്ഷം; ആളുകളെ മാറ്റി പാര്‍പ്പിക്കുന്നു
കേരളത്തിലെ തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. കടലാക്രമണ ഭീഷണി തുടരുന്നതിനാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങി.
നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ചെല്ലാനം ഭാഗത്ത് ഒരു ബോട്ട് കാണാതായി. ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.