മനുഷ്യാവകാശ ലംഘനം നടത്തുന്നവരില്‍ പൊലീസും: സെന്‍കുമാര്‍
മനുഷ്യാവകാശ ലംഘനം നടത്തുന്നവരില്‍ സംസ്ഥാനത്തെ പൊലീസും ഉള്‍പ്പെടുമെന്ന് ജയില്‍ മേധാവി എഡിജിപി ടിപി സെന്‍കുമാര്‍. കൈക്കൂലിക്കാരയും മനുഷ്യാവകാശലംഘനം നടത്തുന്നവരെയും സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.