കുബേരയ്ക്ക് പിന്തുണ തേടി ചെന്നിത്തല

ബുധന്‍, 14 മെയ് 2014 (16:44 IST)
ബ്ലേഡ് മാഫിയയെ നിയന്ത്രിക്കുന്നതിന് പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും കത്തയച്ചു. കുബേരയുടെ പ്രവര്‍ത്തനത്തിന് സഹായകമാകുന്ന കാര്യങ്ങള്‍ ഉന്നയിക്കാനാണ് കത്ത്.

വെബ്ദുനിയ വായിക്കുക