കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതു മണിക്കാണു കവര്‍ച്ച നടന്നത്. ബത്തല്‍ഗുണ്ട് - കൊടൈക്കനാല്‍ റോഡിലുള്ള ശാഖയില്‍ ബൈക്കിലെത്തിയ സംഘം ഇരച്ചു കയറുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചു വീഴ്ത്തിയ ശേഷം ജീവനക്കാരെ ബന്ധികളാക്കി. ബഹളം വച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.