സ്കൂള്‍ ഓഫീസ് മുറിയുടെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് പൂട്ടിയിരുന്ന അലമാര പൊളിച്ച് കടലാസുകള്‍ കവര്‍ന്നത്. ഈ കടലാസുകളില്‍ സ്കൂളിന്റെ മോണോഗ്രാമുണ്ട്. അതേ സമയം വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പര്‍, വിഷയം എന്നിവ എഴുതുന്ന പ്രധാന കടലാസുകള്‍ നഷ്ടപ്പെട്ടിട്ടില്ല.