പാഠപുസ്തക അച്ചടി മുടങ്ങിയതിനു പിന്നില്‍ അഴിമതിയെന്ന് പിണറായി
ശനി, 4 ജൂലൈ 2015 (12:59 IST)
സംസ്ഥാനത്ത് പാഠപുസ്തക അച്ചടി മുടങ്ങിയതിനു പിന്നില്‍ അഴിമതിയെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. തിരുവനന്തപുരത്ത് കെ എസ് ടി എയുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..
പാഠപുസ്തകങ്ങളുടെ അച്ചടി വൈകിപ്പിച്ചത് മനഃപൂര്‍വമാണ്. വിദ്യാഭ്യാസമേഖല അഴിമതിയുടെ സ്രോതസായി മാറിയെന്നും പിണറായി വിജയന് ആരോപിച്ചു.
വിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും പിണറായി ആരോപിച്ചു.