പൊലീസ് ഡ്രൈവറായ ഗവാസ്കറിനെ മർദ്ദിച്ച കേസിൽ എദിജിപിയുടെ മകളുടെ അറസ്റ്റ് തറ്റയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിജിപി സിഗേഷ് കുമാറിന്റെ മകളായ സ്നിഗ്ധ ഹൈക്കോടതിയിൽ നൽകിയ ഹർജ്ജിയിലാണ് കോടതി നടപടി.