×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
റാഗിങ്ങ് തുടര്‍ക്കഥയാകുന്നു; കോളേജ് വിദ്യാര്‍ഥിനിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചു
വെള്ളി, 27 ജനുവരി 2017 (11:47 IST)
കോളേജ് വിദ്യാർഥിനിയുടെ കൈ മൂന്ന് സഹപാഠികൾ ചേർന്ന് തല്ലിയൊടിച്ചു. എറണാകുളം സെന്റ് തേരേസാസ് കോളേജിലെ ഒന്നാം വർഷ ബിസിഐ വിദ്യാർഥിനിയായ ഹെയ്സൽ രജനീഷിന്റെ കൈയ്യാണ് സഹപാടികള്‍ തല്ലിയൊടിച്ചത്.
വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സഹപാഠികളായ മരിയ ഷാജി, മരിയ ലിയാൻഡ്ര, ഡെയ്സി ജയിംസ് എന്നിവർക്കെതിരേയും കോളജിന് പുറത്തുള്ള ആണ്കുട്ടിക്കെതിരേയും എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.
ആക്രമണത്തിന് ഇരയായ ഹെയ്സൽ രജനീഷിന്റെ ഫോണിലേക്ക് മരിയ ഷാജി എന്ന വിദ്യാർഥിനിയുടെ സഹോദരന്റെ സുഹൃത്ത് മോശം സന്ദേശം അയച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ഥിനിയെ മൂവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ
നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി
ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച
വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി
യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്
ഏറ്റവും പുതിയത്
മണ്ഡലപുനർനിർണയ ബില്ലിനെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധം: ബിൽ പകർപ്പ് കത്തിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ഒരു സംസ്ഥാനത്തിനും ആശങ്ക വേണ്ട, എം പിമാരുടെ അനുപാതം അതുപോലെ തന്നെ തുടരും, ലോകസഭയിൽ സുപ്രധാനപ്രഖ്യാപനം നടത്തി പ്രധാനമന്ത്രി
ഇന്ത്യയാകെ കടുത്ത ചൂടിൽ, താപനില 40°C കടന്നു, രണ്ടാഴ്ച കടുത്ത ചൂട് തുടരും, രാജ്യവ്യാപക മുന്നറിയിപ്പ്
രക്ഷാപ്രവര്‍ത്തിന് പോയ ഫയര്‍ എഞ്ചിന് വഴി നല്‍കിയില്ല, കാര്‍ ഉടമയ്ക്കെതിരെ കേസ്
പള്ളി പരിസരത്ത് ഭ്രൂണം കണ്ടെത്തിയ സംഭവം; യുവതിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്
ആപ്പില്‍ കാണുക
x