ഡല്‍ഹിയില്‍ വെച്ച് എസ് എന്‍ ഡി പി നേതാവായ വെള്ളാപ്പള്ളി നടേശനും മകനായ തുഷാര്‍ വെള്ളാപ്പള്ളിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായെ കണ്ടിരുന്നു. ഇതാണ് എസ് എന്‍ ഡി പി, ബി ജെ പിയിലേക്ക് പോകുകയാണെന്ന ആരോപണങ്ങള്‍ ബലം നല്‍കിയത്. ഇത് നിഷേധിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.