ഇടതു മുന്നണിയിലേക്കുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ക്ഷണം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. വിഎസിന്റെ വാക്കുകള്‍ക്ക് സിപിഎം പോലും വില കല്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി മാണിക്കെതിരായ ബാറുടമ ബിജു രമേശിന്റെ ആരോപണം പണം നഷ്ടപ്പെട്ട ഒരാളുടെ മാനസിക വിഭ്രാന്തിയില്‍ നിന്ന് ഉടലെടുത്തതാണെന്നും ഷിബു വാര്‍ത്താലേഖകരോട് പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.