രണ്ടാം ഭാര്യ വീട്ടിലില്ലാത്ത തക്കത്തില്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാട്ടിയാണ് തുളസീധരന്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. വിവരം അറിഞ്ഞ രണ്ടാം ഭാര്യ ഇയാളെ താക്കീതു ചെയ്തെങ്കിലും വീണ്ടും പീഡനം തുടര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.