വെങ്ങാനൂരിനടുത്ത് പനങ്ങോട് തൃപ്പലിയൂര്‍ ക്ഷേത്രത്തിനടുത്തുള്ള വളവില്‍ വച്ചാണു കുട്ടിയുടെ മാതാവ് ഓടിച്ചിരുന്ന സ്കൂട്ടറില്‍ അതുവഴി വന്ന കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മാതാവും ബാലനും ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ ടിനോയ് മരിച്ചു.