ആഷിക്ക് അബുവിനെ പരിഹസിച്ച് കമന്റിട്ട ആള്‍ക്ക് റിമ നല്‍കിയ മറുപടി

വ്യാഴം, 26 ഫെബ്രുവരി 2015 (15:12 IST)
ഭര്‍ത്താവ് ആഷിക്ക് അബുവിനെ  ഫേസ്ബുക്കില്‍ പരിഹസിച്ച പ്രതികരിച്ച ആള്‍ക്ക് റിമയുടെ വക കിടിലന്‍ മറുപടി. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് മദര്‍ തെരേസയെപ്പറ്റി നടത്തിയ വിവാദ പരാമര്‍ശത്തെപ്പറ്റി റിമ ഇട്ട പോസ്റ്റിനു താഴെയാണ് ആഷികിനെ കളിയാക്കിക്കൊണ്ടുള്ള കമന്റ് ലഭിച്ചത്.

ഇങ്ങനെയായിരുന്നു കമന്റ്  ‘കൊക്കെയ്ന്‍ ഉണ്ടോ ആഷിക്കേ,,, ഒരു കഞ്ചാവ് എടുക്കാന്‍,,,,
ഇതിന് റിമ ഗംഭീര മറുപടി നല്‍കി. ‘കൊക്കെയ്നും ഇല്ല കഞ്ചാവും ഇല്ല ! നിങ്ങളുടെ കൈയ്യില്‍ കുറച്ച് കോമണ്‍സെന്‍സ് ഉണ്ടാകുവോ? അത്യാവശ്യം ഇപ്പോ അതാ !. മോഹന്‍ ഭാഗവതിന്റെ പരാമര്‍ശനത്തിനെ വിമര്‍ശിച്ച് മോഹന്‍ ഭഗതിനെ തോളില്‍കിടത്തിയ മദര്‍തെരേസയുടെ കാര്‍ട്ടൂണാണ് റിമ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.

റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് കമന്റ് കാണാം....


























മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക