രണ്ടാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

തിങ്കള്‍, 13 മാര്‍ച്ച് 2017 (19:39 IST)
രണ്ടാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് സ്‌കുളിലെ അധ്യാപകന്‍ വിടി ശശികുമാറിനെതിരെയാണ് പരാതി.

സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തതൊടെ ഇയാള്‍ ഒളിവിലാണ്. പോക്സോ നിയമപ്രകാരമാണ് ശശികുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക