വീട്ടമ്മയുടെ ഭര്‍ത്താവ് നടത്തുന്ന ബിസിനസിലെ നഷ്ടം നികത്താന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചാണ് നയത്തില്‍ മൊബൈല്‍ ഫോണ്‍ വഴി ആദ്യം ഇയാള്‍ വീട്ടമ്മയുമായി അടുത്തത്. വീട്ടമ്മയുടെ ഭര്‍ത്താവിന്റെ സുഹൃത്തു വഴിയായിരുന്നു ഇയാള്‍ ബന്ധം സ്ഥാപിച്ചത്.