കോട്ടുകാല്‍ സര്‍ക്കാര്‍ സ്കൂളിലെ മൂന്നാം ക്ലാസുകാരനാണ് മരിച്ച ജിത്തു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പതിനാറുകാരനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ജിത്തുവിന്‍റെ മുഖത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പ്രതി കുപ്പി കൊണ്ടിടിച്ച് ചതുപ്പില്‍ ചവിട്ടി താഴ്ത്തുകയായിരുന്നു എന്നണു പൊലീസ് നിഗമനം.