വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: ട്യൂഷന്‍ മാസ്റ്റര്‍ പിടിയില്‍

ശനി, 26 ഏപ്രില്‍ 2014 (11:44 IST)
തിരുവനന്തപുരത്ത്‌ പത്താം ക്‌ളാസ്‌ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍

ശ്രമിച്ച കേസില്‍ ട്യൂഷന്‍ ക്‌ളാസ്‌ അധ്യാപകന്‍ കസ്റ്റഡിയില്‍.

തിരുമല സ്വദേശി ഹരികുമാറാണു പൂജപ്പുര പൊലീസിന്റെ കസ്റ്റഡിയിലായത്‌.

വെബ്ദുനിയ വായിക്കുക