ആഘോഷങ്ങൾ നടക്കുന്നതിനു രണ്ടാഴ്ച മുമ്പ് അനുമതി വാങ്ങണം. വിദ്യാർത്ഥി യൂണിയൻ ഓഫീസുകളുടെ പ്രവര്‍ത്തനം കോളജ് സമയത്ത് മാത്രമായിരിക്കണം. കാമ്പസില്‍ ആഘോഷങ്ങള്‍ നടക്കുന്ന സമയത്ത് വാഹനങ്ങൾ കോളജിന് അകത്ത് പ്രവേശിക്കാൻ പാടില്ല. ആഘോഷങ്ങളുടെ വിവരം പൊലീസിനെ അറിയിക്കണമെന്നും ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു.