പൊലീസ് നിഷ്ക്രീയമെന്ന് കെ മുരളീധരന്‍ പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ മനോവീര്യം നഷ്ടമായെന്നും മുരളീധരൻ ആരോപിച്ചു. സംഘർഷമുണ്ടാക്കുന്നത് കേരളം ഭരിക്കുന്ന കക്ഷിയും കേന്ദ്രം ഭരിക്കുന്ന കക്ഷിയുമാണെന്ന് മുരളീധരനും നിയമസഭയിൽ ആരോപിച്ചു.