ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ചീട്ടുകളിയും ബഹളവും നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് പരിശോധിക്കാനാണ് എസ്.ഐ യും സംഘവും മൂന്നാം നിലയില്‍ എത്തിയത്. എന്നാല്‍ വാതില്‍ അടഞ്ഞു കിടന്നതിനാല്‍ വാതില്‍ ചവിട്ടിയപ്പോഴേക്കും താഴേക്ക് വീഴുകയായിരുന്നു.